തീക്കനൽ ശ്വാസമായ്

തീക്കനൽ ശ്വാസമായ്
നെഞ്ചിലോ മുറിവുമായ്
വരണ്ടു പോയ മിഴികൾ കാക്കവേ
കാഴ്ചയൊന്നിനീ കാട്ടിടുവാൻ
സാക്ഷി ചൊല്ലുമീ വിലങ്ങുകൾ
ദേശമേ....... ഉണർന്നു വരൂ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
theekkanal swasamaay

Additional Info

Year: 
2015