ഞാൻ ചെം തേനാ
Music:
Lyricist:
Singer:
Film/album:
ഹോ നന ഹോ നന ഹോ നന
ഞാൻ ചെംതേനാ.....
ഹോ നന ഹോ നന ഹോ നന
നീ വണ്ട് താനാ....
ആകാശത്തിൽ വെണ്ണിലവായ് നിന്നെ വിളിച്ചൂ ഞാൻ
ഇന്ദ്ര സദസ്സിലെ സുന്ദരി നിനക്കേ നിനക്കായി പിറന്നൂ ഞാൻ
മയക്കമോ കുസൃതിയോ എൻ മടിയേറ് ഞാൻ പാടീടാം
നിൻ വഴി നയിക്കുവാൻ തുണയായി ഞാൻ മാറിടാം
തടസ്സങ്ങൾ തകർത്തു ഞാൻ മലകളെ ഉടച്ചു ഞാൻ വരികയായ്....
നിനക്കായി പായുമീ അരുവിയെ ശിവനുടെ ജഡപോൽ തടയും ഞാൻ
എടുക്കും ഞാൻ നിൻ പൂമുഖം
അത് കാണുവാൻ ഈ ഭൂമി രണ്ടായി ഞാൻ പിളർത്തീടും....
ഉയരമായ് മുളച്ചുവോ....
നീ വരുമെന്ന വരമേകുമോ
ശൃംഗങ്ങൾ തുളക്കുവാൻ
വഴിനീളേ മിഴി നട്ടിടാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Njan chem thenaa
Additional Info
Year:
2015
ഗാനശാഖ: