ഇരുൾ തിങ്ങും വാനമിതിൽ

ഇരുൾ തിങ്ങും വാനിൽ
ഇവൾ ദൈവ ഒളി
ഈ മടിക്കൂട്ടിൽ ജനിച്ചു ബാഹുബലീ...
കടയും പാൽക്കടലിൽ
വിഷമോ.....അമൃതോ....ചൊല്ലൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irul thingum vaanamithil

Additional Info

Year: 
2015

അനുബന്ധവർത്തമാനം