രാരിരോ രാരാരിരോ

 

രാരിരോ.. .രാരാരിരോ 
രാരിരോ....രാരാരിരോ (2)
ആരോമലാളേ ആരീരരോ
ആനന്ദക്കനിയേ ആരീരരോ 
ആരോമലാളേ ആരീരരോ
ആനന്ദക്കനിയേ ആരീരരോ

ഖൽബിന്റെ കതിരേ..ആരീരരോ
കൽക്കണ്ടക്കനിയേ..ആരീരരോ
ഖൽബിന്റെ കതിരേ..ആരീരരോ
കൽക്കണ്ടക്കനിയേ..ആരീരരോ
രാരിരോ..രാരാരിരോ 
രാരിരോ..രാരാരിരോ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rariro rarariro

Additional Info

Year: 
1960

അനുബന്ധവർത്തമാനം