പെറ്റമ്മയാകും
പെറ്റമ്മയാകും സമുദ്രത്തിലെത്തുവാന്‍
കൊച്ചുമകളു കുതിച്ചുപോയാല്‍
ഉഗ്രനാം താതന്റെ ആജ്ഞയാകും - ചിറ
നില്‍ക്കുകയില്ല തകര്‍ന്നു പോകും
മാതൃസ്നേഹത്തിന്‍ പാലു മുകരുവാന്‍
മാഴ്കും പൈതലെ കെട്ടിയിടുന്നവന്‍
പ്രാണിവര്‍ഗ്ഗത്തിനോടിത്ര കാരുണ്യം
കാണിക്കുന്നതില്‍ കാര്യമെന്തായിടാം
പായുന്നു പായുന്നു പൂഞ്ചോല
സ്നേഹത്തിന്‍ പാലാഴിതന്നില്‍ പതിച്ചീടുവാന്‍
പാലാഴി തന്നില്‍ പതിച്ചീടുവാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pettammayaakum
Additional Info
Year:
1960
ഗാനശാഖ: