തൃക്കാൽ രണ്ടും
Music:
Lyricist:
Singer:
Film/album:
തൃക്കാൽ രണ്ടും പിണച്ചത്തിരുമുഖകമലം
ദക്ഷിണേ ചായ്ച്ചുവച്ചും..
തൃക്കൈയ്യിൽ കാഞ്ചനോടക്കുഴലുമധ പിടിച്ചുതി മന്തം
തക്കത്തിൽ പീലിചൂടി കരിമുകിൽ വടിവും പൂണ്ടു നിൽക്കും
മുകുന്ദൻ നൽകാരുണ്യേന നിത്യം മമഹൃദി കളിയാടീടൂവാൻ
കൈതൊഴുന്നേൻ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thrikkal randum
Additional Info
Year:
1984
ഗാനശാഖ: