മിന്നും പൊന്നിന്‍ കിരീടം

മിന്നും പൊന്നിന്‍ കിരീടം...
തരിവള കടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സ സത്കൌസ്തുഭമിടകലരും
ചാരുതോരന്തരാളം..
ശംഖം ചക്രം ഗദാ പങ്കജമിതി വിലസും
നാലു തൃക്കൈകളോടെ...
സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം
പൂരയേന്‍ മംഗളം സ്വാഹ :

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
minnum ponnin kireedam

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം