നാരായണാ കൃഷ്ണാ
Music:
Lyricist:
Singer:
Film/album:
നാരായണാ കൃഷ്ണാ നാരായണാ കൃഷ്ണാ
നാരായണാ കൃഷ്ണാ നാരായണാ..
തൃച്ചന്ദനം ചാര്‍ത്തി കാണുമതുനേരം
തൃക്കാല്‍ വണങ്ങുവാന്‍ എത്ര സൗഖ്യം
പൊന്നിന്‍ കിരീടവും പൊന്മണി മാലയും
പൊന്നരഞ്ഞാണവും കിങ്ങിണിയും..
പൊന്നുവളകളും പൊന്നുടയാടയും
മിന്നുന്ന കുണ്ഡലം കാല്‍ചിലമ്പും
ചെത്തിപ്പൂമാല തുളസീദളങ്ങളും
എല്ലാമണിഞ്ഞു വിളങ്ങുന്ന നേരം
സാക്ഷാല്‍ പരബ്രഹ്മമെന്നേ പറയാവൂ
സര്‍വജനങ്ങള്‍ക്കും എത്ര സൗഖ്യം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
narayana krishna