കൃഷ്ണാ ഭൂലോകവൈകുണ്ഠവാസാ
Music:
Lyricist:
Singer:
Film/album:
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഭൂലോകവൈകുണ്ഠവാസാ ശ്രീ ഗുരുവായൂരപ്പാ പ്രണാമം
ശ്രീ ഗുരുവായൂരപ്പാ പ്രണാമം
ഗുരുവായൂർ ദ്വാരകപുരിയാക്കി വാഴും
ദ്വാപുരയുഗജീവ സംഗീതമേ
ഈരെഴുലകിനു മീശ്വരൻ നീയേ
കരുണാമയനാം ശ്രീ കൃഷ്ണാ
ഭൂലോകവൈകുണ്ഠവാസാ ശ്രീ ഗുരുവായൂരപ്പാ പ്രണാമം
ശ്രീ ഗുരുവായൂരപ്പാ പ്രണാമം
അനാദിമദ്ധ്യാന്തവിരാട്സ്വരൂപാ
അനന്ത മധ്യത്തിലമരുന്ന ദേവാ
സകലചരാചര ചൈതന്യ മൂർത്തെ
മുകതിവരപ്രസ കൃഷ്ണഹരേ..
ഭൂലോകവൈകുണ്ഠവാസാ ശ്രീ ഗുരുവായൂരപ്പാ പ്രണാമം
ശ്രീ ഗുരുവായൂരപ്പാ പ്രണാമം
ബ്രഹ്മാണ്ഡരഥത്തിന് തേരാളിയായി
ധർമ്മങ്ങൾ പോറ്റുന്ന പോരാളിയായി
ബ്രഹ്മ സ്വരൂപാ വിശ്വേശരാ നീ സംഭവിക്കണേ യുഗേ യുഗേ
യുഗേ യുഗേ...യുഗേ യുഗേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
krishna bhooloka vaikundavasa
Additional Info
Year:
1984
ഗാനശാഖ: