ചെഞ്ചുണ്ടിലോമന
Music:
Lyricist:
Singer:
Film/album:
ചെഞ്ചുണ്ടിലോമന പൊൻ മുരളി
ആ മുരളിയിൽ ഗാനത്തിൻ തേനരുവി
അരുവിയിൽ വിടയും അരവിന്ദം പോലെന്റെ
കരളില തെളിയൂ മണിവർണ്ണാ
ഈ കരളിൽ വിടരൂ മുകിൽവർണ്ണാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
chenchundilomana