ശ്രീഹള്ളി

Sreehalli
കഥാസന്ദർഭം: 

ശ്രീഹള്ളി എന്ന നാടിന്റെയും അവിടെ ജീവിക്കുന്ന മനുഷ്യരുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ തൊണ്ണൂറുകളുടെ അവസാന കാലഘട്ട പശ്ചാത്തല ഗ്രാമീണ ജീവിതവും അവിടെ പുത്തൻ സാങ്കേതിക വിദ്യയുടെ കടന്നു വരവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ദൃശ്യവത്കരിക്കുന്നു

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 8 June, 2018

അപ്പാ ക്രിയേഷൻസിന്റെ ബാനറിൽ രാധാകൃഷ്ണൻ തെച്ചിയാട് നിർമ്മിച്ച് നവാഗതനായ സച്ചിൻരാജ് സംവിധാനം നിർവഹിച്ച 'ശ്രീഹള്ളി". തരംഗം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി ലാലുവാണ് ചിത്രത്തിലെ നായകൻ.

Sreehalli Movie | Official Teaser | Appa Creations | Sachin Raj