നീരാളി

Neerali
Tagline: 
Do or die
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 13 July, 2018

മൂൺഷോട്ട് എന്റർടൈന്റ്‌മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച് സാജു തോമസിന്റെ തിരക്കഥയിൽ അജോയ് വർമ്മ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് "നീരാളി". നദിയ മൊയ്തു, പാർവതി നമ്പ്യാർ എന്നിവരാണ് നായികമാർ

NEERALI (നീരാളി) OFFICIAL TRAILER| Mohanlal | Ajoy Varma | Santhosh Kuruvilla