കണ്ണാണേ കണ്ണാളാണേ

താന്നനന്നെ തന്നാനന്നേ തന്നാ നന്നാ നാന്നനേ
താന്നനന്നെ തന്നാനന്നേ തന്നാ നന്നാ നാന്നനേ
താന്നനന്നെ തന്നാനന്നേ തന്നാ നന്നാന്നേ

താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാന്നനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാന്നനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാന്നനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാന്നനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാനേ

കണ്ണാണേ കണ്ണാളാണേ ആരും കൊതിക്കണ പെണ്ണാളാണേ 
പൊന്നാണേ പൊന്മകളാണേ പൂമനസ്സുള്ളൊരു കുഞ്ഞോളാണേ
അയ്യയ്യാ പെണ്ണുചിരിച്ചാൽ തുമ്പകൾ പൂക്കുന്നേ 

കണ്ണാണേ കണ്ണാളാണേ ആരും കൊതിക്കണ പെണ്ണാളാണേ 
പൊന്നാണേ പൊന്മകളാണേ പൂമനസ്സുള്ളൊരു കുഞ്ഞോളാണേ
അയ്യയ്യാ പെണ്ണുചിരിച്ചാൽ തുമ്പകൾ പൂക്കുന്നേ

താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാനനേ 
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാനനേ 
താന്നനന്നെ തന്നാനന്നേ തന്നാ നന്നാനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാനനേ 
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാനനേ 

കണ്ണുരണ്ടും നോക്കി നിന്നാൽ തെയ്യം തിറയാട്ടം കാണാം 
പെണ്ണിന്റെ ചങ്കിടിപ്പിൽ പൂരത്തിന്റെ മേളം കേക്കാം 
പച്ചപ്പാവാടക്കാരി കണിക്കൊന്ന പൂങ്കുട ചൂടുന്നേ 
പേരാറു പെണ്ണിനൊന്നാന്തരം പൊന്നരഞ്ഞാണം പണിയുന്നേ 
മാറിലെ മാലയിൽ തെച്ചികൾ പിച്ചകം മന്ദാരപ്പൂക്കളുണ്ടേ
നാടോടിക്കാറ്റിന്റെ താളത്തിൽ തെങ്ങോല ചാമരം വീശുന്നുണ്ടേ 
പൈങ്കിളി പാടുന്നുണ്ടേ തൂമയിലാടുന്നുണ്ടേ  
പാടുന്നുണ്ടേ ആടുന്നുണ്ടേ 
കണ്ടാലും കണ്ടാലും തീരാത്ത ചേലുള്ള 
കണ്ണാണേ കണ്ണാളാണേ ആരും കൊതിക്കണ പെണ്ണാളാണേ 
പൊന്നാണേ പൊന്മകളാണേ പൂമനസ്സുള്ളൊരു കുഞ്ഞോളാണേ
അയ്യയ്യാ പെണ്ണുചിരിച്ചാൽ തുമ്പകൾ പൂക്കുന്നേ

താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാനനേ 
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാനനേ 
താന്നനന്നെ തന്നാനന്നേ തന്നാ തന്നാനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാനനേ 
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാനനേ  
താന്നനന്നെ തന്നാനന്നേ തന്നാ നന്നാനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാന്നനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാന്നനേ
താന്നനന്നെ തന്നാനന്നേ തന്നാ തന്നാ നാന്നനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannane kannalane