മഞ്ഞ

Manja (malayalam movie)
കഥാസന്ദർഭം: 

സമൂഹം ആധുനികതയിലേക്ക് അതിവേഗം നീങ്ങുമ്പോൾ അതിൽ ഒത്തുപോകാനക്കാത്ത ജാക്സണ്‍ എന്ന
ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്‌ മഞ്ഞ സിനിമയുടെ കഥാസന്ദർഭം. കഴിവില്ലാത്തവനെന്ന് എല്ലാവരാലും മുദ്രകുത്തപെടുന്ന ജാക്സണ്‍ അംഗീകരിക്കപെടാനായി ചെയ്യുന്ന കാര്യങ്ങളെല്ലാം തനിക്കെതിരായി വരികയും തന്മൂലം കമ്പക്കര ഗ്രാമം വിടുകയും ചെയ്യുന്നു. മോഹങ്ങളുടെ മഞ്ഞപ്പിലേക്ക് എത്തുന്നതോടെ ജാക്സന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ എല്ലാ കാഴ്ച്ചകളും നല്ലതല്ല എന്നൊരു പ്രമേയവും കൂടി സിനിമയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നു.

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 28 February, 2014

നവാഗതനായ ബിജോയ് ഉറുമീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മഞ്ഞ"കമ്പക്കര ഗ്രാമത്തിന്റെയും അവിടുത്തെ ആൾക്കാരുടെയും കഥ പറയുന്നു .

 

Q8u6pQjlHfQ