ഒരു ഞായറാഴ്ച
കഥാസന്ദർഭം:
സ്ത്രീ പുരുഷ ബന്ധങ്ങളിലെ ചേർച്ചകളും ചേരായ്മകളുമാണ് ചിത്രം പറയുന്നത്. ബന്ധങ്ങൾക്കുള്ളിലെ ബലാബലങ്ങള്‍, സമത്വം, സ്വാതന്ത്ര്യം, ലൈംഗികത അവരുടെ ഇടയിലെ ആന്തരിക വിക്ഷുബ്ധതകളും വൈകാരിക സംഘർഷങ്ങളും രണ്ട് കാമുകീ കാമുകന്മാരിലൂടെ ഒരു ഞായറാഴ്ച ദിനത്തില്‍ നടക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം . ശീർഷേന്ദു മുഖോപാധ്യായ്, ദിബ്യേന്ദു പാലിത് എന്നിവരുടെ രണ്ട് കഥകള്‍ ചേര്‍ന്ന ഒരു ചെറിയ സിനിമയാണ് ഒരു ഞായറാഴ്ച.ദൃശ്യഭാഷയേക്കാൾ ഉപരി സംഭാഷണനിർഭരമാണ് ഓരോ രംഗവും.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
92മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 13 December, 2019
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
തിരുവനതപുരം, പി ടി പി നഗർ , കന്യാകുമാരി , ഇന്ത്യൻ ഹെർമിറ്റേജ് മുരിങ്ങൂർ