കല്ല്യാണിസം
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 6 March, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ദുബായ്, അജ്മാല്‍, ഷാര്‍ജ, റാസല്‍ഖൈമ
ഫോർ ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്ല്യാണിസം.
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
കല്ല്യാണി | |
സുജിത് | |
സനൽ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
അവലംബം:
https://www.facebook.com/Kalyanismmovie
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് യു എ ഇ യിലാണ് [UAE]
- യു എ യി ൽ ചിത്രീകരിച്ച ആദ്യത്തെ നായികാപ്രാധാന്യമുള്ള ചിത്രമാണ് കല്ല്യാണിസം
കഥാസംഗ്രഹം:
പതിനെട്ടോളം കേസിലെ പ്രതിയാണ് സനല്‍. തന്റെ തൊഴില്‍ സംരംഭങ്ങളെല്ലാം തകര്‍ന്നപ്പോള്‍ പിടികൊടുക്കാതെ നടക്കുന്നതിനിടയിലാണ് സനല്‍ പോലീസ് വലയില്‍ വീഴുന്നത്. അടിസഥാനപരമായ വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള കല്ല്യാണി ഭര്‍ത്താവിനെ മോചിപ്പിക്കുവാനും കുടുംബം പോറ്റാനുമിറങ്ങുന്നു. ഭര്‍ത്താവ് പോലീസ് കസറ്റഡിയിലാകുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയമേൽക്കുന്ന ഭാര്യ കല്യാണിയുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു കുടുംബകഥ എന്നതിൽ ഉപരി ഈ ചിത്രം ഒരു പ്രവാസി സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെയും അവളുടെ അതിജീവനത്തിനെയുമാണ് വരച്ചു കാട്ടുന്നത് .
ചമയം
ചമയം:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പാതി മലരിതളിൽ |
ഗാനരചയിതാവു് ബിനു ശ്രീക്കൊട്ടൂർ | സംഗീതം രാജേഷ് മോഹൻ | ആലാപനം അമൽ ആന്റണി അഗസ്റ്റിൻ |
നം. 2 |
ഗാനം
കാറ്റും മഴയും |
ഗാനരചയിതാവു് ബിനു ശ്രീക്കൊട്ടൂർ | സംഗീതം രാജേഷ് മോഹൻ | ആലാപനം ജാസി ഗിഫ്റ്റ് |
നം. 3 |
ഗാനം
തീരം തേടുമേതോ |
ഗാനരചയിതാവു് സാന്ദ്ര പരമേശ്വരൻ | സംഗീതം സജാദ് അസീസ് | ആലാപനം ഗോകുൽ ഏക്നാഥ് |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 87.66 KB |
Attachment ![]() | Size 137.8 KB |
Submitted 10 years 2 months ago by Neeli.