rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post date
Artists സരിത കുക്കു Thu, 14/03/2013 - 11:51
Artists കല്ലേൻ പൊക്കുടൻ Thu, 14/03/2013 - 11:34
Artists സുജോയ് ജോസഫ് Thu, 14/03/2013 - 11:22
Artists പി സുരേന്ദ്രൻ Thu, 14/03/2013 - 11:15
Artists ജയൻ കെ ചെറിയാൻ Thu, 14/03/2013 - 11:09
Film/Album വിഗതകുമാരൻ (2003) Mon, 04/03/2013 - 19:31
Artists ജോൺ ഡിക്സൺ Mon, 04/03/2013 - 19:18
Artists കവടിയാർ ദാസ് Mon, 04/03/2013 - 19:12
Producer ശബരി ഫിലിംസ് Mon, 04/03/2013 - 18:58
Film/Album കളിയച്ഛൻ Sat, 23/02/2013 - 13:12
Artists ഷാഫി ചെമ്മാട് Sat, 23/02/2013 - 13:04
Artists കലാമണ്ഡലം രാംദാസ് Sat, 23/02/2013 - 12:58
Artists തീർത്ഥ മുർബാദ്ക്കർ Sat, 23/02/2013 - 12:52
Artists സജി കൊരട്ടി Sat, 23/02/2013 - 12:46
Artists കലാമണ്ഡലം ശിവൻ നമ്പൂതിരി Sat, 23/02/2013 - 12:44
Artists നെടുമ്പിള്ളി രാംമോഹൻ Sat, 23/02/2013 - 12:40
Artists സുജനിക രാമനുണ്ണി Sat, 23/02/2013 - 12:25
Artists ഗിരിശങ്കർ Sat, 23/02/2013 - 12:16
Artists ഫറൂക്ക് അബ്ദുൾ റഹിമാൻ Sat, 23/02/2013 - 12:07
Banner അഭ്ര ഫിലിംസ് Thu, 21/02/2013 - 14:58
Banner ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി Thu, 21/02/2013 - 14:56
Artists കൃഷ്ണൻ ബാലകൃഷ്ണൻ Mon, 18/02/2013 - 08:20
Artists റനീഷ് Mon, 18/02/2013 - 08:19
Artists നയന Mon, 18/02/2013 - 08:15
Artists തൻസീർ Mon, 18/02/2013 - 08:09
Studio രജപുത്ര ഔട്ട്ഡോർ യൂണിറ്റ് Sun, 17/02/2013 - 11:42
Artists ജയരാജ് സെഞ്ച്വറി Sun, 17/02/2013 - 11:21
Producer ഉബൈദ് Sun, 17/02/2013 - 11:08
Film/Album ഡ്രാക്കുള Tue, 12/02/2013 - 19:24
Film/Album ഹായ് രാംചരൺ (തെലുങ്ക് - ഡബ്) Fri, 18/01/2013 - 13:04
Film/Album അന്നും ഇന്നും എന്നും Fri, 18/01/2013 - 12:55
Artists പ്രദീപ് പ്രതാപൻ Fri, 18/01/2013 - 12:43
Artists വിനോദ് വിജയൻ Fri, 18/01/2013 - 12:39
Artists മാത്യൂസ് Fri, 18/01/2013 - 12:34
Producer ജോബി മുണ്ടമറ്റം Fri, 18/01/2013 - 12:32
Producer സിബി തോട്ടുപുറം Fri, 18/01/2013 - 12:31
Banner എസ് ജെ എം എന്റർടൈന്മെന്റ്സ് Fri, 18/01/2013 - 12:29
Film/Album ഒരു യാത്രയിൽ Fri, 18/01/2013 - 12:09
Film/Album നഖങ്ങൾ Thu, 17/01/2013 - 12:11
Artists ആർ പ്രേംനാഥ് Thu, 17/01/2013 - 11:49
Film/Album മാഡ് ഡാഡ് Fri, 11/01/2013 - 12:40
Artists രേവതി എസ് വർമ്മ Fri, 11/01/2013 - 12:37
Film/Album ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് Fri, 11/01/2013 - 12:25
Artists ആൻഡ്രിയ ജെറമിയ Thu, 03/01/2013 - 13:24
Artists ജി സേതുനാഥ് Thu, 03/01/2013 - 13:07
Banner ഇ4 എന്റർറ്റൈന്മെന്റ് Thu, 03/01/2013 - 13:04
Banner ഡയറക്ടർ കട്സ് (ഡി കട്സ്) ഫിലിം കമ്പനി Thu, 03/01/2013 - 13:02
Film/Album ബാവുട്ടിയുടെ നാമത്തിൽ Mon, 31/12/2012 - 12:55
Film/Album ആലീസിന്റെ അന്വേഷണം Thu, 22/11/2012 - 11:41
Banner ആൻ മീഡിയ Tue, 16/10/2012 - 13:24

Pages

Contribution History

തലക്കെട്ട് Edited onsort descending Log message
ഭക്തകുചേല Mon, 25/06/2012 - 13:24
കണ്ണും കരളും Mon, 25/06/2012 - 13:32 വിവരങ്ങൾ ചേർത്തു
വിധി തന്ന വിളക്ക് Mon, 25/06/2012 - 15:20 വിവരങ്ങൾ ചേർത്തു
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ Mon, 25/06/2012 - 15:26
മറക്കുമോ എന്നെ മറക്കുമോ Mon, 25/06/2012 - 15:28
കണ്ണുനീർമുത്തുമായ് Mon, 25/06/2012 - 15:29 admin replaced ന്‍ with via Scanner Search and Replace module.
എന്തെന്തു മോഹങ്ങളായിരുന്നു Mon, 25/06/2012 - 15:33 admin replaced ള്‍ with via Scanner Search and Replace module.
തങ്കം കൊണ്ടൊരു Mon, 25/06/2012 - 15:34 admin replaced ണ്‍ with via Scanner Search and Replace module.
കൈയ്യിൽ നിന്നെ കിട്ടിയാൽ Mon, 25/06/2012 - 15:36 admin replaced ണ്‍ with via Scanner Search and Replace module.
ഭാഗ്യജാതകം Mon, 25/06/2012 - 17:29 വിവരങ്ങൾ ചേർത്തു
പഞ്ചാഗ്നി Tue, 26/06/2012 - 13:36 കിഷോർ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി
മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് Tue, 26/06/2012 - 18:38
അനുരാഗനാടകത്തിൻ Tue, 26/06/2012 - 18:39
പടിഞ്ഞാറെ മാനത്തുള്ള Tue, 26/06/2012 - 18:39
ഇനിയാരെത്തിരയുന്നു Tue, 26/06/2012 - 18:40 admin replaced ള്‍ with via Scanner Search and Replace module.
ഇതുമാത്രമിതുമാത്രം Tue, 26/06/2012 - 18:41 admin replaced ള്‍ with via Scanner Search and Replace module.
ഭാരത മേദിനി പോറ്റിവളർത്തിയ Tue, 26/06/2012 - 18:42 admin replaced ള്‍ with via Scanner Search and Replace module.
കന്യാതനയാ കരുണാനിലയാ Tue, 26/06/2012 - 18:42 admin replaced ള്‍ with via Scanner Search and Replace module.
ഉസ്താദ് ഹോട്ടൽ Thu, 28/06/2012 - 14:52 അഭിനേതാക്കളിൽ ബഗത് മാനുവൽ ചേർത്തു
മരണമെത്തുന്ന നേരത്ത് Wed, 08/08/2012 - 19:33 റഫീക്ക് അഹമ്മദിന്റെ കവിത അതേപടി പകർത്തി
ആനന്ദ് Thu, 09/08/2012 - 20:05
കവിത Thu, 09/08/2012 - 20:33 കൗതുകം ചേർത്തു
ഗുണചിത്ര മൂവീസ് Tue, 14/08/2012 - 12:26
ഫ്രീതോട്ട് സിനിമ Wed, 15/08/2012 - 13:18
സന്തോഷ് ബാലൻ Wed, 15/08/2012 - 13:31
എം സിന്ധു Wed, 15/08/2012 - 13:32
പ്രഭുവിന്റെ മക്കൾ Wed, 15/08/2012 - 15:41
പ്രഭുവിന്റെ മക്കൾ Wed, 15/08/2012 - 15:45 ചിത്രത്തിന്റെ അടിസ്ഥാനവിവരങ്ങൾ ചേർത്തു
ഗ്രാമം Wed, 15/08/2012 - 18:14 ചിത്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ ചേർത്തു
ആയുഷ്‌ക്കാലം Thu, 16/08/2012 - 19:29 ഗവിൻ പക്കാർഡിനെ ചേർത്തു
മിന്നൽ പടയാളി Thu, 16/08/2012 - 19:34 Added poster
റൺ ബേബി റൺ അഥവാ ജീർണ്ണതയുടെ ആഘോഷം Thu, 06/09/2012 - 17:06
ഒഴിമുറി Fri, 07/09/2012 - 19:04 അടിസ്ഥാനവിവരങ്ങൾ ചേർത്തു
പി എൻ വി അസോസിയേറ്റ്സ് Fri, 07/09/2012 - 22:40
അകലെയോ നീ അകലെയോ Thu, 13/09/2012 - 07:15
നെല്ല് Sun, 16/09/2012 - 15:27
കരിമ്പന Sun, 16/09/2012 - 15:27 പുതുക്കിയത്
പവിത്രം Sun, 16/09/2012 - 15:34
ഇത്രമാത്രം(2012) Sun, 16/09/2012 - 16:00
ബോഡി ഗാർഡ് Mon, 17/09/2012 - 19:39
കാശ്മീരം Mon, 17/09/2012 - 19:40
നന്ദുലാൽ Mon, 17/09/2012 - 19:43
ട്രിവാൻഡ്രം ലോഡ്ജ് Sun, 23/09/2012 - 18:57
തിലകൻ Mon, 24/09/2012 - 08:15 Adding a playlist
തിലകൻ Mon, 24/09/2012 - 09:14 ചില തെറ്റുകൾ തിരുത്തി
അടൂർ ഭാസി Sun, 30/09/2012 - 13:17 പ്രൊഫൈൽ ചേർത്തു
ഒള്ളതുമതി Sun, 30/09/2012 - 14:10 ചിത്രത്തിന്റെ വിവരങ്ങൾ ചേർത്തു
ഋതുഭേദം Sun, 30/09/2012 - 22:22 വിവരങ്ങൾ ശേഖരിച്ചു ചേർത്തു
സത്യമേവ ജയതേ Mon, 01/10/2012 - 22:21 വിവരങ്ങളും പോസ്റ്ററുകളും ചേർത്തു
ഋതുഭേദം Tue, 02/10/2012 - 13:46 കഥാസംഗ്രഹം ചേർത്തു

Pages