Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post date
Artists ഡേവി റാഫേൽ Fri, 25/01/2013 - 21:38
Artists അശോക് - ശശി Fri, 25/01/2013 - 21:36
Artists എസ് മുരളീധരൻ Fri, 11/01/2013 - 22:52
Banner മാബ്മാജ് പ്രൊഡക്ഷൻസ് Fri, 11/01/2013 - 22:49
Artists ഹരീഷ് ഉണ്ണി Fri, 11/01/2013 - 22:46
Film/Album യാത്രയ്ക്കൊടുവിൽ Fri, 11/01/2013 - 22:36
Artists പ്രവീൺ ചന്ദ്രൻ Fri, 11/01/2013 - 22:34
Artists ജെയ്ൻ സാബു Fri, 11/01/2013 - 22:32
Artists സാഗർ Fri, 11/01/2013 - 22:31
Artists ബിനോയ് കൃഷ്ണൻ Fri, 11/01/2013 - 22:30
Artists സതീഷ് രാമചന്ദ്രൻ Fri, 11/01/2013 - 22:29
Artists ബിജു വിജയ് Fri, 11/01/2013 - 22:25
Artists ഹരി ജി നാഗേന്ദ്ര Fri, 11/01/2013 - 22:24
Artists പ്രതീഷ് Fri, 11/01/2013 - 22:23
Artists നവനീത് Fri, 11/01/2013 - 22:21
Artists സനി നാരായൺ Fri, 11/01/2013 - 22:19
Producer സി എം കതിർ Fri, 11/01/2013 - 22:14
Banner വിഷ്വൽ റേ പ്രൊഡക്ഷൻസ് Fri, 11/01/2013 - 22:09
Artists ബേസിൽ സാക്ക് Fri, 11/01/2013 - 22:08
Artists ദീപു എസ് കുമാർ Thu, 10/01/2013 - 22:50
Artists മണികണ്ഠൻ Thu, 10/01/2013 - 22:48
Film/Album എൻട്രി Tue, 08/01/2013 - 22:56
Artists ടൈഗർ ബാബു Tue, 08/01/2013 - 22:54
Producer അതുല്യ അശോക് Tue, 08/01/2013 - 22:49
Artists രാജേഷ് അമനക്കര Tue, 08/01/2013 - 22:47
Banner അതുല്യ ക്രിയേഷൻസ് Tue, 08/01/2013 - 22:45
Banner അതുല്യ പ്രൊഡക്ഷൻസ് Tue, 08/01/2013 - 22:45
Film/Album നി കൊ ഞാ ചാ Tue, 08/01/2013 - 22:34
Artists പൂജിതാ മേനോൻ Tue, 08/01/2013 - 22:30
Artists സഞ്ജു ശിവറാം Tue, 08/01/2013 - 22:28
Artists നീൽ ഡി' കുഞ്ഞ Tue, 08/01/2013 - 22:25
Producer അനീഷ് എം തോമസ് Tue, 08/01/2013 - 22:24
Artists ഗിരീഷ് Tue, 08/01/2013 - 22:22
Banner ഉർവ്വശി തീയറ്റേർസ് Tue, 08/01/2013 - 22:21
Film/Album മൈ ഫാൻ രാമു Tue, 08/01/2013 - 22:03
Studio ഉത്രട്ടാതി ഫിലിംസ് Tue, 08/01/2013 - 22:01
Artists പപ്പു Tue, 08/01/2013 - 21:57
Producer ശശി അയ്യൻചിറ Tue, 08/01/2013 - 21:56
Artists അക്ബർ ശങ്കരപ്പിള്ള Wed, 05/09/2012 - 12:06
Artists കെ കെ പത്മനാഭൻ‌കുട്ടി Wed, 05/09/2012 - 12:03
Artists കൃഷ്ണസ്വാമി Wed, 05/09/2012 - 12:02
Artists മിത്ര Wed, 05/09/2012 - 12:01
Film/Album മുല്ലമൊട്ടും മുന്തിരിച്ചാറും Tue, 26/06/2012 - 10:59
Artists പ്രേംലാൽ പട്ടാഴി Tue, 26/06/2012 - 10:55
Artists മേരി സോമൻ Tue, 26/06/2012 - 10:48
Artists അനീഷ് അൻവർ Tue, 26/06/2012 - 10:44
Banner സിനിമ എൻ എസ് ആർ ഇന്ത്യ പ്രൈ ലിമിറ്റ്ഡ് Wed, 20/06/2012 - 14:41
Artists എൻ ശിവറാവു Wed, 20/06/2012 - 14:37
Artists അരുൺ ചന്തു Wed, 13/06/2012 - 12:10
Artists അജയ് മങ്ങാട് Wed, 13/06/2012 - 12:05

Pages

Contribution History

തലക്കെട്ട് Edited onsort descending Log message
ഒരു വാക്കും മിണ്ടാതെ Tue, 28/02/2012 - 21:01
അയ്യോ കണ്ണിൽ കാലം കത്തണ് Wed, 29/02/2012 - 12:31 അയ്യോ കണ്ണില്‍ കാലം കത്തണ് എന്ന പാട്ടിന്‍റെ വരികള്‍ ചേര്‍ത്തു
താഴമ്പൂ പൊട്ടിമുളക്കണതാണോ Wed, 29/02/2012 - 12:35 താഴമ്പൂ പൊട്ടിമുളക്കണതാണോ എന്ന പാട്ടിന്‍റെ വരികള്‍ ചേര്‍ത്തു
രാജീവ് ആലുങ്കൽ Fri, 02/03/2012 - 19:58 Added Photo.
അകലേ കരിമുകിലോ Fri, 02/03/2012 - 20:06
ആലങ്ങോട്ടെ പീലിക്കുന്നേല്‍ Fri, 02/03/2012 - 20:18
കുങ്കുമപ്പൂവിതളില്‍ Fri, 02/03/2012 - 20:21
ആരാമം നിറഞ്ഞേ Fri, 02/03/2012 - 22:26
ഇത്തിരി ചക്കര Fri, 02/03/2012 - 22:27
സുവീരൻ കെ പി Wed, 07/03/2012 - 13:54 Added Picture
ബോംബെ രവി Wed, 07/03/2012 - 22:23 ആർട്ടിസ്റ്റ് പ്രൊഫൈൽ എഴുതിച്ചേർത്തു.
മൂവി മാജിക് Mon, 12/03/2012 - 09:45
റെഡ് ലൈൻ എന്റർടെയ്മെന്റ് വർക്ക്സ് Mon, 12/03/2012 - 09:46
കങ്ങ്ഫു ബാലു Mon, 12/03/2012 - 10:00
ക്രൈം സ്റ്റോറി Mon, 12/03/2012 - 10:33 Initial Entry
ക്രൈം സ്റ്റോറി - സിനിമ റിവ്യൂ Mon, 12/03/2012 - 10:43
സൂസന്ന Mon, 12/03/2012 - 15:44
മങ്കമ്മ Mon, 12/03/2012 - 15:46
മങ്കമ്മ Mon, 12/03/2012 - 15:46
പൊന്തൻ‌മാ‍ട Mon, 12/03/2012 - 15:51
നാട്ടില്‍ വീട്ടില്‍ Tue, 13/03/2012 - 16:19 നാട്ടില്‍ വീട്ടില്‍ എന്ന പാട്ടിന്‍റെ വരികള്‍ ചേര്‍ത്തു
ഏഴിലം പാല പൂത്തു Wed, 14/03/2012 - 10:29 admin replaced ള്‍ with via Scanner Search and Replace module.
പകർന്നാട്ടം - സിനിമ റിവ്യൂ Thu, 15/03/2012 - 11:59
എൻ ഹരികുമാർ Thu, 15/03/2012 - 14:47
മാന്ത്രികം Mon, 19/03/2012 - 10:06
കക്ക Mon, 19/03/2012 - 10:09
രുഗ്മ Mon, 19/03/2012 - 10:11
സൂര്യമാനസം Mon, 19/03/2012 - 10:12
ഭസ്മാസുരൻ Mon, 19/03/2012 - 10:14
വ്യൂഹം Mon, 19/03/2012 - 10:15
രഘുവരൻ Mon, 19/03/2012 - 11:37
ദാസേട്ടാ, ഞങ്ങളെ ഇങ്ങനെ ദുഃഖിപ്പിക്കരുത്…:-(( (ഓർഡിനറി) Mon, 19/03/2012 - 15:36
മകീരം ക്രിയേഷൻസ് Tue, 20/03/2012 - 21:01
തോമസ് ബഞ്ചമിൻ Tue, 20/03/2012 - 21:08
ഷീബ (വസ്ത്രാലങ്കാരം) Tue, 20/03/2012 - 21:29
ഈശ്വർ സന്തോഷ് Tue, 20/03/2012 - 21:35
കസ്തൂരി മണക്കുന്നല്ലോ (2011) Tue, 20/03/2012 - 22:00
ആദ്യരാഗ ശ്യാമപയോധരനേ Tue, 20/03/2012 - 22:21
നനയും നിന്‍ മിഴിയോരം Tue, 20/03/2012 - 22:24
നിലാവു പോലൊരമ്മ Tue, 20/03/2012 - 22:28
പഴയൊരു രജനി തന്‍ Tue, 20/03/2012 - 22:29 രാഗം ചേർത്തു.
കസ്തൂരി മണക്കുന്നല്ലോ കാറ്റേ Tue, 20/03/2012 - 22:32 രാഗം ചേർത്തു. ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നിവ തിരുത്തി.
അമ്മാനം ചെമ്മാനം Tue, 20/03/2012 - 23:56 വരികൾ ചേർത്തു
തൂമഴയുടെ താളം Wed, 21/03/2012 - 00:11 വരികൾ ചേർത്തു
തപ്പെട് കാറ്റേ Wed, 21/03/2012 - 00:17 വരികൾ ചേർത്തു
ആദിച്ചെമ്പട Wed, 21/03/2012 - 00:44 വരികൾ ചേർത്തു
താളം തുള്ളി Wed, 21/03/2012 - 00:46 വരികൾ ചേർത്തു
ആലിലത്താലി Wed, 21/03/2012 - 00:48 വരികൾ ചേർത്തു
ഇവിടെ കാറ്റിനു സുഗന്ധം Wed, 21/03/2012 - 22:15 editing
ഭരതൻ Thu, 22/03/2012 - 19:10

Pages