അരുണ
Aruna
അരുണ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലിങ്ക്
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| നിർമ്മാല്യം | എം ടി വാസുദേവൻ നായർ | 1973 | |
| പാതിരാവും പകൽവെളിച്ചവും | എം ആസാദ് | 1974 | |
| യാഗാശ്വം | ടി ഹരിഹരൻ | 1978 | |
| കാട്ടുപോത്ത് | പി ഗോപികുമാർ | 1981 | |
| മനസ്സൊരു മഹാസമുദ്രം | രേണുക | പി കെ ജോസഫ് | 1983 |
| പിൻനിലാവ് | ഗോപിയുടെ കാമുകി | പി ജി വിശ്വംഭരൻ | 1983 |
| പ്രേംനസീറിനെ കാണ്മാനില്ല | ലെനിൻ രാജേന്ദ്രൻ | 1983 | |
| ഊമക്കുയിൽ | കല്യാണി | ബാലു മഹേന്ദ്ര | 1983 |
| തീരെ പ്രതീക്ഷിക്കാതെ | അരുണ | പി ചന്ദ്രകുമാർ | 1984 |
| വീണ്ടും ചലിക്കുന്ന ചക്രം | മീര | പി ജി വിശ്വംഭരൻ | 1984 |
| പൂമഠത്തെ പെണ്ണ് | ജാനു | ടി ഹരിഹരൻ | 1984 |
| നേതാവ് | ഹസ്സൻ | 1984 | |
| ശ്രീകൃഷ്ണപ്പരുന്ത് | നാണിക്കുട്ടി | എ വിൻസന്റ് | 1984 |
| വീണ്ടും ചലിക്കുന്ന ചക്രം | മീരാ ജോസഫ് | പി ജി വിശ്വംഭരൻ | 1984 |
| ഞാൻ പിറന്ന നാട്ടിൽ | സുധ | പി ചന്ദ്രകുമാർ | 1985 |
| സീൻ നമ്പർ 7 | നന്ദിനി | അമ്പിളി | 1985 |
| ഉയരും ഞാൻ നാടാകെ | ലസിത | പി ചന്ദ്രകുമാർ | 1985 |
| സ്നേഹിച്ച കുറ്റത്തിന് | പി കെ ജോസഫ് | 1985 | |
| മുളമൂട്ടിൽ അടിമ | പി കെ ജോസഫ് | 1985 | |
| അഷ്ടബന്ധം | അസ്കർ | 1986 |


