ജയപ്രകാശ്

Name in English: 
വി ജയപ്രകാശ്
വി ജയപ്രകാശ്
Alias: 
ഉസ്താദ് ഹോട്ടൽ
JP

ജയപ്രകാശ് അഥവാ ജെപി. സ്വദേശം നാഗപട്ടണം. നാൽപ്പത്തിനാലാമത്തെ വയസിൽ ചലച്ചിത്രലോകത്തെത്തിയ ആളാണ്‌ ജയപ്രകാശ്. 2007 ൽ ഇറങ്ങിയ മായക്കണ്ണാടി എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് Naadodigal, Vamsam, Naan Mahaan Alla, Bale Pandiya, Yudham Sei , Mankatha തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു.  Chellamae, April Maadhathil, Thavasi തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ, ഉസ്താദ് ഹോട്ടൽ ചില നേരങ്ങളിൽ ചിലർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.