Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ധന്യ വെള്ളി, 11/03/2022 - 21:41
കണ്ടൂ കണ്ടൂ കണ്ടില്ലാ - F വെള്ളി, 11/03/2022 - 21:42
ഇന്നത്തെ ചിന്താവിഷയം Sat, 12/03/2022 - 00:38
ബ്രോ ഡാഡി Sun, 13/03/2022 - 00:33
ഭ്രമം Sun, 13/03/2022 - 00:36
നേരറിയാൻ സി ബി ഐ Sun, 13/03/2022 - 11:54
പോക്കിരി രാജ Mon, 14/03/2022 - 09:22 Comments opened
റോക്ക്സ്റ്റാർ ചൊവ്വ, 15/03/2022 - 12:08 Status added
ടോക്കിയോ നഗറിലെ വിശേഷങ്ങൾ ചൊവ്വ, 15/03/2022 - 12:11 Comments opened
ദേവാസുരം വ്യാഴം, 17/03/2022 - 10:28
ദേവാസുരം വ്യാഴം, 17/03/2022 - 10:39
അങ്കിൾ ബൺ വ്യാഴം, 17/03/2022 - 11:37
അങ്കിൾ ബൺ വ്യാഴം, 17/03/2022 - 11:53
തസ്ക്കരവീരൻ Sat, 19/03/2022 - 07:36
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് Sun, 20/03/2022 - 05:43
നെഞ്ചിനുള്ളിലാകെ വെള്ളി, 25/03/2022 - 09:34
സാരംഗി Mon, 28/03/2022 - 20:14
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് Mon, 28/03/2022 - 20:14
സല്യൂട്ട് വ്യാഴം, 31/03/2022 - 18:34 പുതിയ സിനിമ വിവരങ്ങൾ ചേർത്തു.
സല്യൂട്ട് വ്യാഴം, 31/03/2022 - 18:37
എമിൽ ജോർജ്ജ് വ്യാഴം, 31/03/2022 - 19:14
നാട്ടുരാജാവ് Mon, 11/04/2022 - 21:30
നാട്ടുരാജാവ് Mon, 11/04/2022 - 21:31
മക്കൾ മാഹാത്മ്യം Sat, 16/04/2022 - 02:00
അതീതം Mon, 18/04/2022 - 21:53
ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് വ്യാഴം, 21/04/2022 - 09:11
ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് വ്യാഴം, 21/04/2022 - 09:15
ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് വ്യാഴം, 21/04/2022 - 09:18
കെ.ജി.എഫ്:ചാപ്റ്റർ 2-ഡബ്ബിംഗ് വ്യാഴം, 21/04/2022 - 09:48
മണിരത്നം Sun, 24/04/2022 - 05:57
മനു വർമ്മ വ്യാഴം, 28/04/2022 - 05:39
ജനഗണമന Sat, 30/04/2022 - 21:00
എല്ലാവർക്കും നന്മകൾ വ്യാഴം, 05/05/2022 - 21:38
ഡ്രൈവിംഗ് ലൈസൻസ് ചൊവ്വ, 10/05/2022 - 07:51
കിംഗ് ലയർ ചൊവ്വ, 10/05/2022 - 07:52
ചട്ടമ്പിനാട് വ്യാഴം, 12/05/2022 - 08:34
ക്രോണിക്ക് ബാച്ചിലർ Sat, 14/05/2022 - 08:58
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് ചൊവ്വ, 17/05/2022 - 01:17
രശ്മിക മന്ദണ്ണ ചൊവ്വ, 17/05/2022 - 15:54
റെഡ് ചില്ലീസ് ബുധൻ, 18/05/2022 - 08:31
വാഴുന്നോർ വ്യാഴം, 19/05/2022 - 08:14
വിയറ്റ്നാം കോളനി Mon, 23/05/2022 - 03:42
അന്തനാളിൽ അന്തിനേരം ബുധൻ, 25/05/2022 - 04:11
ട്വന്റി 20 വ്യാഴം, 26/05/2022 - 10:26
മുല്ല വ്യാഴം, 26/05/2022 - 10:30
ട്വന്റി 20 വ്യാഴം, 26/05/2022 - 10:37
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബുധൻ, 01/06/2022 - 22:48
തി.മി.രം ബുധൻ, 01/06/2022 - 22:53
വാശി ബുധൻ, 01/06/2022 - 22:54
സൂത്രക്കാരൻ ബുധൻ, 01/06/2022 - 23:57

Pages