സൂരജ് രാമകൃഷ്ണൻ
Suraj Ramakrishnan
സൂരജ് നിര്‍മ്മാതാവും വിതരണക്കാരനുമാണ്.
'22 ഫീമെയില്‍ കോട്ടയ'ത്തിന്റെ എക്സിക്യുട്ടീവ് പ്രോഡ്യൂസറും 'കര്‍മ്മ കാര്‍ട്ടലി'ന്റെ' ലൈന്‍ പ്രോഡ്യൂസറും ആയിരുന്നു. കേരളത്തില്‍ 'കഹാനി' വിതരണം ചെയ്തത് സൂരജിന്റെ വിതരണ കമ്പനിയാണ്.ചാപ്പാ കുരിശ്', '22 ഫീമെയില്‍ കോട്ടയം', 'ഫ്രൈഡേ', 'അപ്പോത്തിക്കിരി', 'വേഗം', 'കര്‍മ്മ കാര്‍ട്ടല്‍', 'കലക്ടര്‍' ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.