സനൽ കുമാർ ശശിധരൻ
Sanal Kumar Sashidharan
Date of Birth:
Friday, 8 April, 1977
സനൽ ശശിധരൻ
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 7
കഥ: 4
സംഭാഷണം: 4
തിരക്കഥ: 6
കവിയും ചലച്ചിത്ര പ്രവർത്തകനുമായ സനൽ കുമാർ ശശിധരൻ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയാണ്. സുവോളജി, നിയമ ബിരുദങ്ങൾ നേടിയ ശേഷം ചലച്ചിത്രമേഖലയിലേക്ക് തിരിഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം 2001ൽ കാഴ്ച ചലച്ചിത്ര വേദി എന്ന സിനിമാക്കൂട്ടായ്മയ്ക്ക് രൂപം നൽകി. കാഴ്ചയുടെ ബാനറിൽ വണ്ടർ വേൾഡ്, പരോൾ, ഫ്രോഗ് തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു. 2012ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് സനൽ സംവിധാനം ചെയ്ത ഫ്രോഗ് നേടി.
ഒരാൾപ്പൊക്കമാണ് സ്വതന്ത്രസംവിധായകനായി സനലിന്റെ ആദ്യ മുഴുനീള ചലച്ചിത്രം.
2014ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തന്റെ ആദ്യചിത്രമായ ഒരാൾപ്പൊക്കത്തിലൂടെ സനൽ കരസ്ഥമാക്കി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
വഴക്ക് | സനൽ കുമാർ ശശിധരൻ | 2022 |
ചോല | കെ വി മണികണ്ഠൻ, സനൽ കുമാർ ശശിധരൻ | 2019 |
കയറ്റം | സനൽ കുമാർ ശശിധരൻ | 2020 |
ഒഴിവുദിവസത്തെ കളി | സനൽ കുമാർ ശശിധരൻ | 2016 |
ഒരാൾപ്പൊക്കം | സനൽ കുമാർ ശശിധരൻ | 2015 |
എസ് ദുർഗ്ഗ | 2018 | |
ഉന്മാദിയുടെ മരണം | സനൽ കുമാർ ശശിധരൻ | 2017 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
വഴക്ക് | സനൽ കുമാർ ശശിധരൻ | 2022 |
കയറ്റം | സനൽ കുമാർ ശശിധരൻ | 2020 |
ഒരാൾപ്പൊക്കം | സനൽ കുമാർ ശശിധരൻ | 2015 |
എസ് ദുർഗ്ഗ | സനൽ കുമാർ ശശിധരൻ | 2018 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വഴക്ക് | സനൽ കുമാർ ശശിധരൻ | 2022 |
ചോല | സനൽ കുമാർ ശശിധരൻ | 2019 |
കയറ്റം | സനൽ കുമാർ ശശിധരൻ | 2020 |
ഒഴിവുദിവസത്തെ കളി | സനൽ കുമാർ ശശിധരൻ | 2016 |
ഒരാൾപ്പൊക്കം | സനൽ കുമാർ ശശിധരൻ | 2015 |
ഉന്മാദിയുടെ മരണം | സനൽ കുമാർ ശശിധരൻ | 2017 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വഴക്ക് | സനൽ കുമാർ ശശിധരൻ | 2022 |
കയറ്റം | സനൽ കുമാർ ശശിധരൻ | 2020 |
ഒഴിവുദിവസത്തെ കളി | സനൽ കുമാർ ശശിധരൻ | 2016 |
ഒരാൾപ്പൊക്കം | സനൽ കുമാർ ശശിധരൻ | 2015 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
വഴക്ക് | സനൽ കുമാർ ശശിധരൻ | 2022 |
ചോല | സനൽ കുമാർ ശശിധരൻ | 2019 |
കയറ്റം | സനൽ കുമാർ ശശിധരൻ | 2020 |
എസ് ദുർഗ്ഗ | സനൽ കുമാർ ശശിധരൻ | 2018 |
ഗാനരചന
സനൽ കുമാർ ശശിധരൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഷാപ്പ് കറിയും അന്തിക്കള്ളും | ഒഴിവുദിവസത്തെ കളി | ബേസിൽ സി ജെ | കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം ഗാനസംഘം | 2016 | |
കരിമേഘം കൂട്ടം കൂടിപ്പായും | ഒഴിവുദിവസത്തെ കളി | ബേസിൽ സി ജെ | നിതിൻ ലാൽ | 2016 |
അവാർഡുകൾ
Sound Design
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചോല | സനൽ കുമാർ ശശിധരൻ | 2019 |
കയറ്റം | സനൽ കുമാർ ശശിധരൻ | 2020 |
Submitted 10 years 2 months ago by Neeli.
Edit History of സനൽ കുമാർ ശശിധരൻ
7 edits by