കയറ്റം

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രം AHAR (കയറ്റം). ചിത്രം നിർമ്മിക്കുന്നത് മഞ്ജു വാര്യർ, ഷാജി മാത്യു, അരുണ മാത്യു എന്നിവർ ചേർന്നാണ്.