ഉന്മാദിയുടെ മരണം

Unmadiyude Maranam
Tagline: 
Death Of Insane

സെക്സി ദുർഗ്ഗ എന്ന ചിത്രത്തിന് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'ഉന്മാദിയുടെ മരണം'. നിവ് ആർട്ട് & കൾച്ചറൽ സൊസൈറ്റിയുടെ ബാനറിൽ ഷാജി മാത്യു, അരുണ മാത്യു എന്നിവരാണ് നിർമ്മാണം