രാജ്മോഹൻ ഉണ്ണിത്താൻ
Rajmohan Unnithan
അമേച്വർ,പ്രൊഫഷണൽ നാടക നടൻ, ചലച്ചിത്ര നടൻ എന്നീ നിലകളിൽ അഭിനയരംഗത്ത് ശ്രദ്ധേയനായ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായ കോണ്‍ഗ്രസ് നേതാവ് കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ. ഷാജി കൈലാസ് സംവിധാനം ചെയ്ത ദി ടൈഗർ എന്ന ചിത്രത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ ആദ്യം അഭിനയിച്ചത്. ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ ചിത്രം രാജ്മോഹൻ അഭിനയിച്ച പതിനേഴാമത്തെ ചിത്രവും.