സ രി ഗ മ
ഹേയ്.. വാടി കാന്താരി
കൈ തോട്ടാൽ ചിങ്കാരി
ഞാൻ നാടിൻ തെമ്മാടി
നീ ഒരുങ്ങി വാടി..
ഈ കായൽ മാറത്ത്
ചാഞ്ചാടും പൂമീൻ നീ
എന്നാമ്പൽ പാടത്ത് പൂക്കാലമായി...
സ രി ഗ മ പ ധ നീ സ..
കൂത്ത് പാട്ട്.. കൂത്തു പാട്ട്
ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ
ആട് ആട് ആട്ടം ആട്...
പുല്ലാങ്കുഴൽ പാടും കാറ്റേ
തില്ലാനകൾ മൂളാൻ പോരൂ
പെന്നാലിവൾ കണ്ണാലെന്നിൽ
പ്രേമം കൊയ്യും നേരത്ത്
സ രി ഗ മ പ ധ നീ സ..
കൂത്ത് പാട്ട്.. കൂത്തു പാട്ട്
ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ
ആട് ആട് ആട്ടം ആട്...
------------- നില്ല് നില്ല്
കിന്നാരങ്ങൾ ചൊല്ല് ചൊല്ല്
മുള്ളാലെന്നെ കൊല്ലാതെ നീ
------- തേടും നേരത്ത്
ഹേയ്.. വാടി കാന്താരി
കൈ തോട്ടാൽ ചിങ്കാരി
ഞാൻ പാവം പൂജാരി
നീ ഒരുങ്ങി വാടി..
സ രി ഗ മ പ ധ നീ സ..
കൂത്ത് പാട്ട്.. കൂത്തു പാട്ട്
ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ
ആട് ആട് ആട്ടം ആട്...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sa ri ga ma
Additional Info
Year:
2018
ഗാനശാഖ: