തിമി തിന്തിമി തെയ്യാരെ

തിമി തിന്തിമി തെയ്യാരെ 
തിമി തിന്തിമി തെയ്യാരെ 
തിന്തിമി തിന്തിമി തിന്തിമി
തന്തിമി തെയ്യന്താരെ തെയ്യന്താരെ

പാടിവരികെടോ പാണനാരെ
പാടിപ്പഴകിയ പാണനാരെ
പാടിവരികെടോ പാണനാരെ
പാടിപ്പഴകിയ പാണനാരെ

പുത്തന്‍ പെണ്ണിനു പൂക്കണി വച്ചു
തയ്യന്നം തയ്യന്നം തെയ്യാരെ
പുത്തന്‍ പെണ്ണിനു പൂക്കണി വച്ചു
തയ്യന്നം തയ്യന്നം തെയ്യാരെ

പൂങ്കുഴലു ചെന്നു വിളിച്ചു
തയ്യന്നം തയ്യന്നം തെയ്യാരെ
പൂങ്കുഴലു ചെന്നു വിളിച്ചു
തയ്യന്നം തയ്യന്നം തെയ്യാരെ

പുതുമണിയറ കെട്ടിഅടച്ചു
തയ്യന്നം തയ്യന്നം തെയ്യാരെ
പുതുമണിയറ കെട്ടിഅടച്ചു
തയ്യന്നം തയ്യന്നം തെയ്യാരെ

തിമി തിന്തിമി തെയ്യാരെ 
തിമി തിന്തിമി തെയ്യാരെ 
തിന്തിമി തിന്തിമി തിന്തിമി
തന്തിമി തെയ്യന്താരെ തെയ്യന്താരെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thimi thinthimi