മാനത്തെ പൂമരക്കാട്ടില്
ഓഹോഹോ ഹൊയ്യാ...
ജിന്ദാരെ ഹൊയ് ജിന്ദാരെ ഹൊയ്
ജിന്ദാരെ ജിന്ദക ഹൊയ്യാ ജിന്ദാരെ
മാനത്തെ പൂമരക്കാട്ടില്
മാമാങ്കം കാണാൻ പോകും
മാടപ്പിറാവേ മണിപ്പിറാവേ
മാടപ്പിറാവേ മണിപ്പിറാവേ
(മാനത്തെ..)
പളുങ്കണിച്ചോലയിൽ
പനിനീർ ചോലയിൽ
നീരാടിപ്പാടെടി പെണ്ണേ
നീരാടിപ്പാടെടി പെണ്ണേ
കുളിരുകൾ തൂവുന്ന
കുഞ്ഞലക്കൈകളിൽ
നീന്തിത്തുടിക്കുമെൻ പെണ്ണേ
കാട്ടുപെണ്ണേ കറുത്ത പെണ്ണേ
കല്യാണപ്പെണ്ണേ കന്നിപ്പെണ്ണേ
താനിതന്തിനി താനിതന്നാരോ...
പൂവിറുക്കെടി പൂമാല കോർക്കെടി
പുളകം ചൂടെടി കാട്ടുപെണ്ണെ
കന്നിപ്പെണ്ണെ കല്ല്യാണപെണ്ണെ
ഹൊയ് ഹൊയ് ഹൊയ്..
കറുത്ത പെണ്ണെ കല്ല്യാണപ്പെണ്ണെ
പൂവിറുക്കടി പൂമാല കോർക്കെടി
പുളകം ചൂടെടി കാട്ടുപെണ്ണെ
കറുത്ത പെണ്ണെ കല്ല്യാണപ്പെണ്ണെ
കുങ്കുമക്കാവിലെ പൂജക്കിറുത്ത
മലർക്കൂട നിറയ്ക്കൂ കൂട നിറയ്ക്കൂ
കുങ്കുമക്കാവിലെ പൂജക്കിറുത്ത
മലർക്കൂട നിറയ്ക്കൂ കൂട നിറയ്ക്കൂ
ഉറുമി പെണ്ണെ കുറുമ്പി പെണ്ണെ
കുറത്തി പെണ്ണെ....