നവൽ എന്ന ജുവൽ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 18 August, 2017
രഞ്ജിത്ത് ലാല്‍ സംവിധാനം ചെയ്ത നവല്‍ എന്ന ജുവല്‍. ഹോളിവുഡ് നടി ബാഗ്ദാദ് സ്വദേശി റിം കദിം, മേനോൻ എന്നിവർ നായികമാരാകുന്നു. ഓസ്കർ അവാർഡ് ജേതാവ് അദിൽ ഹുസൈൻ,അനു സിത്താര, സുധീർ കരമന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇൻഡസ് വാലി ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ രഞ്ജി ലാൽ, സിറിയക് മാത്യു ആലഞ്ചേരിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംഗീതം എം ജയചന്ദ്രൻ