അദിൽ ഹുസൈൻ
Adil Hussain
അസം സ്വദേശിയായ ഇന്ത്യൻ സിനിമാ നടനാണ് അദിൽ ഹുസൈൻ. തദ്ദേശീയ മുഖ്യധാരാ ഹിന്ദി സിനിമകളിലും ആർട്ട് ഹൗസ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് മുതലായ അന്താരാഷ്ട്ര സിനിമകളിൽ അഭിനയിച്ചു.