എന്നോ കാതിൽ

എന്നോ കാതിൽ ചൊല്ലീലെ പൂവേ.. പോകാം ദൂരെ  
എന്നോ കാതിൽ ചൊല്ലീലെ പൂവേ.. പോകാം ദൂരെ  
ദൂരെ മായുന്ന സൂര്യനായ് ഞാനും
അകലെ സന്ധ്യയിലേകയായ് നീയും
പോകേ ...
ഏതോ രാവിൻ വാതിൽ ചാരി പോകുന്നു മെല്ലെ
കാലം..
തീരം തേടും കാറ്റിന്റെ കയ്യിൽ ചായുന്നു മെല്ലെ
പെണ്ണേ ..പോകാം ദൂരെ ..
ഈ രാവിൻ തെരേറി ....
പെണ്ണേ ..പോകാം ദൂരെ ..
ഈ രാവിൻ തെരേറി ....
ഓ ..ഓ ...ഓ ..ഓഹോ ...

ദൂരെ മായുന്ന സൂര്യനായ് ഞാനും
അകലെ സന്ധ്യയിലേകയായ് നീയും
പോകേ ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enno kathil