വിനീത് അനിൽ
Vineeth Anil
ബാലതാരം വിനീത് അനിൽ. അഥർവ്വം, യോദ്ധ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബാലതാരം മാസ്റ്റർ വിനീത്. ഇരുപത് വർഷങ്ങൾക്കു ശേഷം കവിയുടെ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് കടന്നു
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം കവിയുടെ ഒസ്യത്ത് | തിരക്കഥ വിജയകൃഷ്ണൻ | വര്ഷം 2017 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ എഴുതാപ്പുറങ്ങൾ | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1987 |
സിനിമ തനിയാവർത്തനം | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1987 |
സിനിമ സൈമൺ പീറ്റർ നിനക്കു വേണ്ടി | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1988 |
സിനിമ അഥർവ്വം | കഥാപാത്രം | സംവിധാനം ഡെന്നിസ് ജോസഫ് | വര്ഷം 1989 |
സിനിമ സൺഡേ 7 പി എം | കഥാപാത്രം വില്യംസിന്റെ ബാല്യം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1990 |
സിനിമ നെറ്റിപ്പട്ടം | കഥാപാത്രം | സംവിധാനം കലാധരൻ അടൂർ | വര്ഷം 1991 |
സിനിമ വാസ്തുഹാര | കഥാപാത്രം | സംവിധാനം ജി അരവിന്ദൻ | വര്ഷം 1991 |
സിനിമ കൺകെട്ട് | കഥാപാത്രം | സംവിധാനം രാജൻ ബാലകൃഷ്ണൻ | വര്ഷം 1991 |
സിനിമ ആനവാൽ മോതിരം | കഥാപാത്രം | സംവിധാനം ജി എസ് വിജയൻ | വര്ഷം 1991 |
സിനിമ ഏഴരപ്പൊന്നാന | കഥാപാത്രം | സംവിധാനം തുളസീദാസ് | വര്ഷം 1992 |
സിനിമ യോദ്ധാ | കഥാപാത്രം വിക്രു | സംവിധാനം സംഗീത് ശിവൻ | വര്ഷം 1992 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ കവിയുടെ ഒസ്യത്ത് | സംവിധാനം വിനീത് അനിൽ | വര്ഷം 2017 |
Submitted 10 years 1 week ago by Jayakrishnantu.
Tags:
മാസ്റ്റർ വിനീത്, വിനീത് അനിൽ