ചിന്നു കുരുവിള
Chinnu Kuruvila
അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് സജീവമായ ചിന്നു കുര്യാക്കോസ്. നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമൽ അഭിനയിച്ചു കൊണ്ടാണ് ചിന്നു സിനിമയിൽ എത്തുന്നത്. പിന്നീട് കസബ, നോർത്ത് 24 കാതം തുടങ്ങി കുറെയധികം സിനിമകളിൽ അഭിനയിച്ചു. ഞാൻ എന്ന സിനിമയിലൂടെ ആണ് ഛായഗ്രഹണം പഠിച്ചു തുടങ്ങിയത്. മാമാങ്കം, ഇ, ശിഖാമണി പോലെയുള്ള സിനിമകളിൽ ചിന്നു ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചു.