Jump to navigation
Edit Genre
ബിനു ഭാസ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സജിത് നാരായണനും സംവിധായകനും ചേർന്നാണ്. അനീഷ് ജി മേനോൻ, സംഗീത് ശിവൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.