പലനിറം പടരുമീ വാനം
ഹോസന്ന ഒസാരെ ഹോസന്ന
ഒസാരെ ഹോസന്ന ഒസാരെ
ഹോസന്ന ഒസാരെ ഹോസന്ന
ഒസാരെ ഹോസന്ന ഒസാരെ
ഹോസന്ന ഒസാരെ ഹോസന്ന
ഒസാരെ ഹോസന്ന ഒസാരെ
മില്കേ ഹം ഝൂലേംഗെ ആസ്മാന്
പലനിറം പടരുമീ വാനം തമ്മില്‍ നിന്നാല്‍
കുരുവിയായി പറവയായി പാറിപോകാം
വാതിലില്‍ വാതിലില്‍ പൊന്നുമായി പൂവുമായി
സുപ്രഭാതാംഗനെ പോരു നീ
ഹോസന്ന ഒസാരെ ഹോസന്ന
ഒസാരെ ഹോസന്ന ഒസാരെ
ചില്ലയില്‍ നല്ലൊരീ കൂടുതീര്‍ക്കാന്‍
ചുള്ളിയും വള്ളിയും താ
നാളെ നമ്മുടെ ലോകം നമ്മുടെ
സ്നേഹം പെയ്തൊഴുകിടാം
മായരുതേ അഴകോലും സ്വപ്നങ്ങള്‍
വാടരുതേ നിറമോലും പുഷ്പങ്ങള്‍
ഹോസന്ന ഒസാരെ ഹോസന്ന
ഒസാരെ ഹോസന്ന ഒസാരെ
എത്രനാള്‍ എത്രനാള്‍ കാത്തിടേണം
വിത്തുകള്‍ വൃക്ഷമാവാന്‍
മാനം കാണുവാന്‍ നാളെ പൂക്കുവാന്‍
നേരെ നാം നിന്നിടാന്
തീരടെയി വഴിമാറ്റും വേദങ്ങള്‍
പോരടെയി ചിരിപെയ്യും നേരങ്ങള്‍
പലനിറം പടരുമീ വാനം തമ്മില്‍ നിന്നാല്‍
കുരുവിയായി പറവയായി പാറിപോകാം
വാതിലില്‍ വാതിലില്‍ പൊന്നുമായി പൂവുമായി
സുപ്രഭാതാംഗനെ പോരു നീ
ഹോസന്ന ഒസാരെ ഹോസന്ന
ഒസാരെ ഹോസന്ന ഒസാരെ