അടയാളങ്ങൾ
കഥാസന്ദർഭം:
പ്രശസ്ത മലയാള സാഹിത്യകാരനായ നന്തനാരുടെ ജീവിതത്തെയും ക്യതികളെയും അടിസ്ഥാനമാക്കി എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ 2008 ലാണ് പുറത്തിറങ്ങിയത്.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ഗോപി | |
മീനാക്ഷിക്കുട്ടി | |
മാധവിയമ്മ | |
രാമന് നമ്പൂതിരി | |
രാവുണ്ണി | |
ഭാസ്കരക്കുറുപ്പ് | |
ദാമു | |
കുഞ്ഞേടത്തി | |
Main Crew
അവലംബം:
http://atayalangal.blogspot.in/
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 2 007 | |
എം ജി ശശി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 2 007 |
എം ജെ രാധാകൃഷ്ണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 2 007 |
ടി ജി രവി | സംസ്ഥാന ചലച്ചിത്ര അവാർഡ് | പ്രത്യേക ജ്യൂറി പരാമര്‍ശം | 2 007 |
Video & Shooting
സിനിമാറ്റോഗ്രാഫി:
Technical Crew
എഡിറ്റിങ്:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ചിരികൾ തോറുമെൻ |
ഗാനരചയിതാവു് ഇടപ്പള്ളി രാഘവൻ പിള്ള | സംഗീതം വിദ്യാധരൻ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
ചിരികൾതോറുമെൻ |
ഗാനരചയിതാവു് ഇടപ്പള്ളി രാഘവൻ പിള്ള | സംഗീതം വിദ്യാധരൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
ഇളക് ഇളക് |
ഗാനരചയിതാവു് ഇടപ്പള്ളി രാഘവൻ പിള്ള | സംഗീതം വിദ്യാധരൻ | ആലാപനം വിദ്യാധരൻ, റീന മുരളി |
Submitted 16 years 2 weeks ago by ജിജാ സുബ്രഹ്മണ്യൻ.