തിക്കോടിയൻ

Thikkodiyan
Date of Birth: 
ചൊവ്വ, 15 February, 1916
Date of Death: 
Sunday, 28 January, 2001
പി കുഞ്ഞനന്തൻ നായർ
എഴുതിയ ഗാനങ്ങൾ: 1
കഥ: 5
സംഭാഷണം: 6
തിരക്കഥ: 6

കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ ജനിച്ച പി കുഞ്ഞനന്തൻ നായരാണ് തിക്കോടിയൻ എന്ന പേരിൽ പ്രശസ്തനായ എഴുത്തുകാരൻ. നിരവധി നാടകങ്ങൾ, നോവലുകൾ, തിരക്കഥകൾ, ഗാനങ്ങൾ എന്നിവ എഴുതിയ അദ്ദേഹത്തിന്റെ ആത്മകഥയായ 'അരങ്ങുകാണാത്ത നടൻ' 1995ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും വയലാർ അവാർഡും നേടി