പ്രപഞ്ചസരോവരത്തിൽ
പ്രപഞ്ചസരോവരത്തിൽ പ്രകൃതിയൊരുക്കിയ പടവിൽ

തപസ്സിരുന്നു ഭൂമി തപസ്സിരുന്നു ഭൂമി തപസ്സിരുന്നു...
താമര വീണ വിടർത്തി...പുലരി താമര വീണ വിടർത്തി

ആയിരമായിരം ദലങ്ങൾ അതിലാകെയും മോഹനസ്വരങ്ങൾ

സ്വരജതികൾ... വർണ്ണങ്ങൾ...
സ്വരജതികൾ... വർണ്ണങ്ങൾ...
പ്രശാന്തി പൂക്കും താളങ്ങൾ താളങ്ങൾ
പ്രപഞ്ചസരോവരത്തിൽ പ്രകൃതിയൊരുക്കിയ പടവിൽ
തപസ്സിരുന്നു ഭൂമി തപസ്സിരുന്നു ഭൂമി തപസ്സിരുന്നു...
താമര വീണ വിടർത്തി...പുലരി താമര വീണ വിടർത്തി
ആയിരമായിരമലകൾ അതിലാകെയും അജ്ഞാതരസങ്ങൾ
ആയിരമായിരമലകൾ അതിലാകെയും അജ്ഞാതരസങ്ങൾ
അനുനിമിഷം.... കൺവിടരും.....
അനുനിമിഷം.... കൺവിടരും.....
മനോജ്ഞ ഭാവസുഗന്ധങ്ങൾ സുഗന്ധങ്ങൾ
പ്രപഞ്ചസരോവരത്തിൽ പ്രകൃതിയൊരുക്കിയ പടവിൽ
പ്രപഞ്ചസരോവരത്തിൽ പ്രകൃതിയൊരുക്കിയ പടവിൽ
തപസ്സിരുന്നു ഭൂമി തപസ്സിരുന്നു ഭൂമി തപസ്സിരുന്നു...
താമര വീണ വിടർത്തി...പുലരി താമര വീണ വിടർത്തി
പുലരി താമര വീണ വിടർത്തി
പുലരി താമര വീണ വിടർത്തി