ആകാശങ്ങള്‍ക്കും

ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  
ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  
ആയിരമായിരം ആട്ടിന്‍ കുട്ടികള്‍
താഴെക്കിറങ്ങി വരുന്നു..ആ... ആ....
ഇറങ്ങി വരുന്നു...ആ... ആ...
ഈ  പ്രഭാതം... ആ... ആ... ഈറന്‍  പ്രഭാതം...
ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  

ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  
ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  
ആയിരമായിരം ആട്ടിന്‍ കുട്ടികള്‍
താഴെക്കിറങ്ങി വരുന്നു..ആ... ആ....
ഇറങ്ങി വരുന്നു...ആ... ആ...
ഈ  പ്രഭാതം... ആ... ആ... ഈറന്‍  പ്രഭാതം...
ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  

താഴ്വരപ്പൂവിന്റെ  കുമ്പിളില്‍
തൂവെളിച്ചത്തിന്റെ വീഞ്ഞും
കാട്ടുപുല്‍നാമ്പിന്റെ  കരളില്‍
നിത്യജീവനും തൂകും പ്രഭാതം
താഴ്വരപ്പൂവിന്റെ കുമ്പിളില്‍
തൂവെളിച്ചത്തിന്റെ വീഞ്ഞും
കാട്ടുപുല്‍നാമ്പിന്റെ കരളില്‍
നിത്യജീവനും തൂകും പ്രഭാതം
ഈ പ്രഭാതം...ഈറന്‍ പ്രഭാതം ...
ഈ പ്രഭാതം...ഈറന്‍ പ്രഭാതം ...

ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  

കൂരിരുട്ടിന്റെ കൂടാരത്തില്‍
തീമഴ  പെയ്യും  പ്രകാശം  
കൂരിരുട്ടിന്റെ കൂടാരത്തില്‍
തീമഴ  പെയ്യും  പ്രകാശം  
മാറാല  മൂടും മനസ്സുകള്‍ക്കായ്
ഒരു നീതിമാന്‍ ചിന്തുന്ന  രക്തം
മാറാല മൂടും  മനസ്സുകള്‍ക്കായ്
ഒരു നീതിമാന്‍ ചിന്തുന്ന  രക്തം
ഈ പ്രഭാതം...ഈറന്‍ പ്രഭാതം ...
ഈ പ്രഭാതം...ഈറന്‍ പ്രഭാതം ...

ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  
ആകാശങ്ങള്‍ക്കും  ആകാശമാകും
സീയോന്‍ പൂങ്കാവില്‍  നിന്നും  
ആയിരമായിരം ആട്ടിന്‍ കുട്ടികള്‍
താഴെക്കിറങ്ങി വരുന്നു..ആ... ആ....
ഇറങ്ങി വരുന്നു...ആ... ആ...
ഈ  പ്രഭാതം... ആ... ആ... ഈറന്‍  പ്രഭാതം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aakashangalkkum

Additional Info

Year: 
1984

അനുബന്ധവർത്തമാനം