കരിമാന പാടത്ത്

കരിമാന പാടത്ത് പൊന്ന്‌ വിതച്ച്‌ ...

കരിമാന പാടത്ത് പൊന്ന്‌ വിതച്ച്‌
കിളിയടിക്കാന്‍  കാറ്റിറങ്ങി
ഹാ... കിളിയടിക്കാന്‍.. ഹോ  ഹോ... കാറ്റിറങ്ങി
ഇരുളേ  പോ  കതിരേ  വാ  വെളുപ്പാന്‍കാലത്ത്
വെള്ള  വിരിക്കാന്‍  വാ വെള്ള  വിരിക്കാന്‍  വാ
പൊന്നിന്‍  പൂക്കുല  വയ്ക്കാന്‍  വാ
പൊന്നിന്‍  പൂക്കുല  വയ്ക്കാന്‍  വാ
പൂക്കുല  വയ്ക്കാന്‍  വാ
പൂക്കുല  വയ്ക്കാന്‍  വാ വാ വാ

കരിമാന പാടത്ത് പൊന്ന്‌ വിതച്ച്‌
കിളിയടിക്കാന്‍  കാറ്റിറങ്ങി
ഹാ... കിളിയടിക്കാന്‍ .. ഹോ  ഹോ ... കാറ്റിറങ്ങി
ഇരുളേ  പോ  കതിരേ  വാ  വെളുപ്പാന്‍കാലത്ത്
വെള്ള  വിരിക്കാന്‍  വാ
വെള്ള  വിരിക്കാന്‍  വാ  

ല  ല  ല  ല  ല... ല  ല  ല  ല  ല...
ല  ല  ല  ല  ല... ല  ല  ല  ല  ല...

വെട്ടം  വീഴാന്‍  നേരം വിള  
നാലു  മേനി  നാലു  മേനി  നാലു  മേനി
വെട്ടം  വീണാല്‍  പിന്നെ
പൊലി  നൂറു  മേനി  നൂറു  മേനി  നൂറു  മേനി ഓ ...
വെട്ടം  വീഴാന്‍  നേരം വിള  
നാലു  മേനി  നാലു  മേനി  നാലു  മേനി
വെട്ടം  വീണാല്‍  പിന്നെ
പൊലി  നൂറു  മേനി  നൂറു  മേനി  നൂറു  മേനി
പൊന്‍  വടി കുത്തിപ്പാടവരമ്പില്‍ പൊന്‍ തിരുമേനി  വരുമ്പോള്‍
പൊന്‍  വടി കുത്തിപ്പാടവരമ്പില്‍ പൊന്‍ തിരുമേനി  വരുമ്പോള്‍
മണ്ണിന്‍  മനസ്സില്‍  തെളിയും  നെയ്ത്തിരി
ആയിരമായിരമായിരം  മേനി
ഹാ... മണ്ണിന്‍  മനസ്സില്‍  തെളിയും  നെയ്ത്തിരി
ആയിരമായിരമായിരം  മേനി

കരിമാന പാടത്ത് പൊന്ന്‌ വിതച്ച്‌
കിളിയടിക്കാന്‍  കാറ്റിറങ്ങി
ഹാ... കിളിയടിക്കാന്‍ .. ഹോ  ഹോ ... കാറ്റിറങ്ങി
ഇരുളേ  പോ  കതിരേ  വാ  വെളുപ്പാന്‍കാലത്ത്
വെള്ള  വിരിക്കാന്‍  വാ വെള്ള  വിരിക്കാന്‍  വാ  

താളം  കാത്തു  കിടക്കും
ഒരു  തുടിപോലെ  തുടിപോലെ  തുടിപോലെ
ഉണരും  മണ്ണിനാകെ  കുറി ഏഴുവര്‍ണ്ണമേഴുവര്‍ണ്ണമേഴുവര്‍ണ്ണം
ആ.... ആ....താളം  കാത്തു  കിടക്കും
ഒരു  തുടിപോലെ  തുടിപോലെ  തുടിപോലെ
ഉണരും  മണ്ണിനാകെ കുറി ഏഴുവര്‍ണ്ണമേഴുവര്‍ണ്ണമേഴുവര്‍ണ്ണം
പൊന്‍  പറ  വച്ച്  പതിരില്ലാക്കുല  നെന്മണി  വാരിയിടുമ്പോള്‍
പൊന്‍  പറ  വച്ച്  പതിരില്ലാക്കുല  നെന്മണി  വാരിയിടുമ്പോള്‍
മണ്ണിന്‍  മിഴിയിലെ  മയിലാട്ടത്തിനു
ആയിരമായിരമായിരം  വര്‍ണ്ണം
ഹോയ്..മണ്ണിന്‍  മിഴിയിലെ  മയിലാട്ടത്തിനു
ആയിരമായിരമായിരം  വര്‍ണ്ണം

കരിമാന പാടത്ത് പൊന്ന്‌ വിതച്ച്‌
കിളിയടിക്കാന്‍  കാറ്റിറങ്ങി
ഹാ...കിളിയടിക്കാന്‍.. ഹോ  ഹോ .. കാറ്റിറങ്ങി
ഇരുളേ  പോ  കതിരേ  വാ  വെളുപ്പാന്‍കാലത്ത്
വെള്ള  വിരിക്കാന്‍  വാ വെള്ള  വിരിക്കാന്‍  വാ
പൊന്നിന്‍  പൂക്കുല  വയ്ക്കാന്‍  വാ
പൊന്നിന്‍  പൂക്കുല  വയ്ക്കാന്‍  വാ
പൂക്കുല  വയ്ക്കാന്‍  വാ
പൂക്കുല  വയ്ക്കാന്‍  വാ വാ വാ

കരിമാന പാടത്ത് പൊന്ന്‌ വിതച്ച്‌
കിളിയടിക്കാന്‍  കാറ്റിറങ്ങി ഹോയ്
ഹാ...കിളിയടിക്കാന്‍.. ഹോ  ഹോ... കാറ്റിറങ്ങി
ഇരുളേ  പോ  കതിരേ  വാ  വെളുപ്പാന്‍കാലത്ത്
വെള്ള  വിരിക്കാന്‍  വാ
വെള്ള  വിരിക്കാന്‍  വാ
വെള്ള  വിരിക്കാന്‍  വാ
വെള്ള  വിരിക്കാന്‍  വാ
വെള്ള  വിരിക്കാന്‍  വാ
വെള്ള  വിരിക്കാന്‍  വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karimaana Paadath

Additional Info

Year: 
1984

അനുബന്ധവർത്തമാനം