സീമന്തരേഖയില്‍
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു
വിലാസ നര്‍ത്തനമാടാന്‍...നര്‍ത്തനമാടാന്‍
ആഹാഹാഹാ...ആഹാഹാഹാ...
വിലാസ നര്‍ത്തനമാടാന്‍......നര്‍ത്തനമാടാന്‍
അനുരാഗവതീ നീയൊരുങ്ങി
അതിലൊരു പല്ലവിയായുയരാന്‍
ആത്മസഖീ ഞാനണഞ്ഞു
എന്‍ ആത്മസഖീ ഞാനണഞ്ഞു
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു
വാര്‍മതി പോല്‍ ചിരി തൂകി...പുഞ്ചിരി തൂകി
ആഹാഹാഹാ...ആഹാഹാഹാ..
വാര്‍മതി പോല്‍ ചിരി തൂക ...പുഞ്ചിരി തൂകി
വനമോഹിനി നീ വരുമ്പോള്‍
നുരയിട്ടു ഉണരുന്നെന്നുള്ളിലേതോ
പകല്‍ക്കിനാവിന്റെ ലഹരി ഏതോ
പകല്‍ക്കിനാവിന്റെ ലഹരി
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു