ഏലേലം പാടുന്നു

ഏലേലം ഹോയ് ഏലേലം ഏലേലം ഹോയ് ഏലേലം  
ഏലേലം ഹോയ് ഏലേലം ഏലേലം ഹോയ് ഏലേലം

ഏലേലം പാടുന്നു പൊന്നാര്യന്‍ വയലേലകള്‍
ആലോലമാടുന്നു  പൊന്നരിവാളുകള്‍  
ഏലേലം പാടുന്നു പൊന്നാര്യന്‍ വയലേലകള്‍
ആലോലമാടുന്നു പൊന്നരിവാളുകള്‍  
ഏലേലം ഹോയ് ഏലേലം ഏലേലം ഹോയ് ഏലേലം  
ഏലേലം ഹോയ് ഏലേലം ഏലേലം ഹോയ് ഏലേലം

കന്നിമണ്ണിലെറിഞ്ഞതെല്ലാം നൂറുമേനി വിളഞ്ഞേ
കതിര് കൊയ്യാന്‍ നീയും വായോ പൊന്നോണക്കിളിയേ    
കന്നിമണ്ണിലെറിഞ്ഞതെല്ലാം നൂറുമേനി വിളഞ്ഞേ
കതിര് കൊയ്യാന്‍ നീയും വായോ പൊന്നോണക്കിളിയേ   
ഏലേലം ഹോയ് ഏലേലം  ഏലേലം  ഹോയ്  ഏലേലം 
ഏലേലം ഹോയ് ഏലേലം  ഏലേലം  ഹോയ്  ഏലേലം  ഓ...

കാറ്റിലാടും തെങ്ങോലത്തുമ്പത്തൊരോലക്കാലൂഞ്ഞാല്‍ ഇട്ടുതന്നാല്‍
കൊയ്ത്തിനൊരീണം പാടാന്‍ പോരാം ചങ്ങാതിക്കിളിയേ 
കൊയ്ത്തിനൊരീണം പാടാന്‍  പോരാം ചങ്ങാതിക്കിളിയേ
ഏലേലം പാടുന്നു പൊന്നാര്യന്‍ വയലേലകള്‍
ആലോലമാടുന്നു പൊന്നരിവാളുകള്‍  

കതിര്‍മണി   കൊയ്യും മണ്ണിന്റെ മക്കടെ 
കരളിന്‍  തുടിപ്പുകള്‍ താളമിടും
സംഘഗാനമിതേറ്റുപാടാം എന്നോമാല്‍ക്കിളിയേ
സംഘഗാനമിതേറ്റുപാടാം എന്നോമാല്‍ക്കിളിയേ
ഏലേലം  ഹോയ് ഏലേലം ഏലേലം ഹോയ് ഏലേലം
ഏലേലം ഹോയ് ഏലേലം ഏലേലം ഹോയ്  ഏലേലം  ഓ...

ഏലേലം പാടുന്നു പൊന്നാര്യന്‍ വയലേലകള്‍
ആലോലമാടുന്നു പൊന്നരിവാളുകള്‍  
ഏലേലം പാടുന്നു പൊന്നാര്യന്‍ വയലേലകള്‍
ആലോലമാടുന്നു പൊന്നരിവാളുകള്‍  

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Elelam Paadunnu

Additional Info

Year: 
1989

അനുബന്ധവർത്തമാനം