പ്രേമമനോഹരമേ

പ്രേമമനോഹരമേ ലോകം
പ്രേമമനോഹരമേ
നാം ഏകമാവുകീ ലോകം
പ്രേമമനോഹരമേ

ഹേ! പാടും പറവയേ, നീ അറിയാതോ
പ്രേമത്തിൻ മൂല്യം ഏകനോവതോ
പ്രേമത്തിൻ വിലയായ് ജീവിതം നൽകിടും
ഭാഗ്യമേ ഭാഗ്യമാഹാ

-പ്രേമ...

നാം ഇരുവരുമായൊരു വഴിപോകാൻ
ജീവിതമോഹനപൂവനി പൂകാൻ
ഇനി പോവുക നാമീ വഞ്ചിയിലേറി
പോവുക പോവുക നാം

-പ്രേമ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premamanoharame

Additional Info