Jump to navigation
മായേ തായേ ദുർഗ്ഗേ ദുഷ്ടനിഗ്രഹേ ധന്യേ നമാമ്യഹം ശംഖം ചക്രം കേളീ പത്മ പല്ലവം സർവ്വം നമാമ്യഹം ശ്രീപാദം ഭജേ ശ്രീ ലാംഗം ഭജേ അംബേ മൂകാംബികേ അംബേ ജഗദംബികേ