വി ആർ ഇൻ ലവ്

വിൽ യൂ ഗായസ് പ്ലീസ് ഓപ്പൺ ദി ഡോർ
എന്റമ്മോ
വിൽ യൂ ഗായസ് പ്ലീസ് ഓപ്പൺ ദി ഡോർ
ഓഓ ഓ ഓ വി ആർ ഇൻ ലവ് ഓഒ ഓ ഓ
വി ആർ ഇൻ ലവ്(3)
ഭൂഗോളം ചുറ്റിവരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു വി ആർ ഇൻ ലവ്
കൊണ്ടാട്ടം തൂകും മിന്നാമിന്നിക്കൂട്ടം മൂളുന്നു
തണുപ്പിൻ പുതപ്പു ചുറ്റി ഉറക്കം നടിച്ച നഗരം
ഇടയ്ക്കുമെല്ലെ പതുങ്ങിനോക്കി മദിച്ചു പാടുന്നു വി ആർ ഇൻ ലവ് വി ആർ ഇൻ ലവ്
ഭൂഗോളം ചുറ്റിവരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു വി ആർ ഇൻ ലവ്
ഹിയർ വി ഗോ വി ആർ ഇൻ ലവ്
വോഹ്‌ വോഹ്‌ ലെറ്റസ്‌ ഗോ സ്കൂൾ
ഓ.. വൈദ്യുതി ഊഞ്ഞാൽകൊമ്പിൽ
തെരുവിൻ മൈനകൾ കൊഞ്ചി
വി ആർ ഇൻ ലവ്
വോഹ്‌.. ഒരു പാവം പ്രതിമ തലയിൽ മരുകും
വി ആർ ഇൻ ലവ്
വോഹ്‌.... തിരയുടെ വിരലുകൾ തഴുകും തീരത്ത്
ഒരു വരി പിന്നേം എഴുതാം അരുണിമയണിയും
അലയുടെ ചുണ്ടുകൾ പറഞ്ഞു തരുന്ന കേൾക്കാം
വി ആർ ഇൻ ലവ് വി ആർ ഇൻ ലവ്
ഭൂഗോളം ചുറ്റിവരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു വി ആർ ഇൻ ലവ്

ചെറിയൊരു ചായക്കടയിൽ ദോശക്കല്ലുകൾ നീറി വി ആർ ഇൻ ലവ്
അച്ചിയെ വേണ്ടാ കൊച്
കൊച്ചിയിൽ ഇങ്ങനെ പാടി വി ആർ ഇൻ ലവ്
പുതുമഴയിൽ പൊഴിയും മേഘം
മണ്ണിൻ ചുണ്ടിൽ പെയ്യും ചലനം ഇടുന്നൊരു
ചുവടുകൾ ചടുലം പകർന്നു തരുന്ന താളം
വി ആർ ഇൻ ലവ് (2)

ഭൂഗോളം ചുറ്റിവരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു വി ആർ ഇൻ ലവ്
കൊണ്ടാട്ടം തൂകും മിന്നാമിന്നിക്കൂട്ടം മൂളുന്നു
തണുപ്പിൻ പുതപ്പു ചുറ്റി ഉറക്കം നടിച്ച നഗരം
ഇടയ്ക്കുമേലെ പതുങ്ങിനോക്കി
മദിച്ചുപാടുന്നു വി ആർ ഇൻ ലവ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
We are in love

Additional Info

അനുബന്ധവർത്തമാനം