നോ പ്രോബ്ലം
നോ പ്രോബ്ലം നോ പ്രോബ്ലം.........
നോ പ്രോബ്ലം ഫിഗറുകളേ........
കമ്പനി നൽകാം വന്നാട്ടേ........
ഹായ് ചൊല്ലും ചെത്തുകളേ.......
ബോയ് ഫ്രണ്ട്സിൻ തുണയിവിടെ......(2)
കോളേജ് ബോർ ബോർ....
ടീനേജ് ജോർ ജോർ.....
ബസ് സ്റ്റോപ്പിൽ നോക്ക് നോക്ക്....
ഫിഗറുണ്ടേൽ ബസിൽ ഏറ്......(2)...പല്ലവി
കടല് നിറയെ തണ്ണിയെന്നാൽ
കുടിയ്ക്കാനായി കൊള്ളില്ല
കുളിക്കാനേ കൊള്ളാവൂ......
നാട്ടിൽ നീളേ പെണ്ണുണ്ടെന്നാൽ അണയ്ക്കാനായി വഴിയില്ല....
കൊതിക്കാനേ വഴിയുള്ളൂ......
ഇത് തന്നേ നവ തത്വം..
തെരുവൊന്നായി ചുറ്റണം....(2)
ജീൻസ് അണിയിലും ബാഗി അണിയിലും പെണ്ണ് വീഴില്ലാ.....
സ്റ്റൈൽ സ്റ്റൈലാം മുടി തന്നെ വെട്ടിയാലും
പെണ്ണ് മയങ്ങില്ലാ
എങ്ങുമെങ്ങും അലയുന്നൂ...
ഒരു ലവറേയും കണ്ടില്ല
മീശയെടുത്തു നോക്കുന്നൂ....
ഒരു മുംബൈ ഗേളും വരുന്നില്ലാ.....(പല്ലവി)
ജൗളി കടയിൽ ജോലി ലഭിച്ചാൽ
നേരം പിന്നെ പോകുമെല്ലോ
അത് തന്നെ ലക്‌ഷ്യം ഹോയ്.....
മഹിളകൾ മാത്രം ബസ് തന്നിൽ
കണ്ടക്ടർ ആയി ജോലി ലഭിച്ചാൽ അത് തന്നേ ഭാഗ്യം...ഹോയ്.....ഹോയ്
ആടയളവ് കുറഞ്ഞുപോയി
ആണിൻ മനസ്സ് നിറഞ്ഞുപോയി.....(2)
ഹൈ ഹീലുകൾ നോക്കുമുള്ളിലോ
ചൂടുമേറുന്നൂ.......
മിഡിയുമണിഞ്ഞവൾ പടികളേറവേ
ഉടല് വേർക്കുന്നൂ.....
എങ്ങുമെങ്ങും അലയുന്നൂ.....
ഒരു ലവറേയും കണ്ടില്ല
മീശയെടുത്ത് നോക്കുന്നൂ....
ഒരു മുംബൈ ഗേളും വരുന്നില്ല.......(പല്ലവി)