ഡോണ്ട് ട്രൈ
ഡോണ്ട് ട്രൈ ലവ് മീ
ഡോണ്ട് ട്രൈ ഡിസ്റ്റർബ് മീ....
ഹലോ വീ ഇൻ ലവ് ലവ്
എനിക്ക് ഇല്ല നിന്നിൽ ലവ്....... (2)
വേണ്ടാ വേണ്ടാ പ്രേമം വേണ്ടാ....
വേണ്ടാ വേണ്ടാ പ്രേമം വേണ്ടാ.....
ഡോണ്ട് ട്രൈ ലവ് മീ
ഡോണ്ട് ട്രൈ ഡിസ്റ്റർബ് മീ....
ലവ് മീൻസ് ഡേഞ്ചർ....
ഇറ്റ്സ് മൈ നേച്ചർ.......
ഐ ആം നോട് എ ലവ് ബേർഡ്....
ഐ വാണ്ട് ടു എ ഫ്രീ ബേർഡ്..... (2)
എന്നിൽ നീ ഈ മട്ടിൽ മയങ്ങാതെ.....
എന്നെപ്പറ്റി കിനാവുകൾ കാണാതേ.....
ടെലിഫോൺ നമ്പർ കേട്ട് വാങ്ങാതേ ....
ശല്യമെഴും എണ്ണത്തിൽ ഡയൽ ചെയ്യാതേ
ഹലോ ഹലോ ചൊല്ലാതേ....
എന്തെന്തോ പറയാതേ........(2)
ഡോണ്ട് ടച്ച് മൈ ഹാർട്ട്
ഡോണ്ട് ട്രൈ ലവ് മീ
ഡോണ്ട് ട്രൈ ഡിസ്റ്റർബ് മീ....
ഐ ആം സോ സോറി
ഐ ഡോണ്ട് വാണ്ട് ടു മാരി
കഴുത്തിൽ കെട്ടുന്ന താലി
അത് പെണ്ണിനെ ബന്ധിക്കും വേലി......(2)
പ്രേമിക്കും എണ്ണമില്ലാ വിട്ട് വിടൂ.....
എന്നെ പ്രേമിച്ചാൽ ഞാൻ പൊറുക്കൂല
എന്നെ വിടൂ......
എൻ ഹൃദയമാം ടീവീ യേ നീ തുറക്കാതേ...
അതിൽ ലവ് ചാനൽ തേടിയാലും കാണാതേ.........
പ്രണയപദം അറിയാതേ...........
ചൊല്ലിത്തരാൻ കഴിയാതേ........(2)
ദെയ്ർ ഈസ് നോ എൻട്രി ടു മൈ ഹാർട്ട്
(പല്ലവി)
ഡോണ്ട് ട്രൈ ലവ് മീ
ഡോണ്ട് ട്രൈ ഡിസ്റ്റർബ് മീ....