ഹലോ ഹലോ
Music:
Lyricist:
Singer:
Film/album:
ഹലോ ഹലോ ഹലോ.....
ഹലോ ഹലോ ഹലോ.....
പേര് ഞാൻ ചൊല്ലണോ
ആരാധകൻ അല്ലയോ
കാതിലെൻ മൊഴിയിതാ
ഞാൻ നിന്റെ കാമുകൻ
ഐ ലവ് യു....
മോനിഷ ഐ ലവ് യു.....
(ഹലോ........... )
നിന്നെ ഞാൻ സ്നേഹിക്കുന്നൂ
അത് തൻ നീ വായിക്കുന്നൂ..... (2)
ഹൃദയം ഞാൻ യാചിക്കുന്നൂ
നൽകുമോ എന്ന് ചോദിക്കുന്നൂ.....(2)
സ്നേഹിച്ചാലും വായിച്ചാലും
യാചിച്ചാലും ചോദിച്ചാലും
ഹൃദയം തരുകില്ലാ.....
എന്നെ ഇണക്കാൻ വഴിയില്ലാ.....
(ഹലോ.........)
വേണം വേണം നിന്റെ പ്രേമം തരികയില്ലേ....
വീണ്ടും വീണ്ടും മധുരമൊഴി നീ തുടരുകില്ലേ........
കന്യാമനം വിടർന്നീടുമോ....
കടലാസ് നീ നീന്തിടുമോ.......
പിടിവാദങ്ങൾ ശരിയാകുമോ....
അനുവാദത്തിൻ അരങ്ങേകുമോ.....
(ഹലോ...............)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
hello hello
Additional Info
Year:
2000
ഗാനശാഖ: