മോനിഷ

ഹൈല ഹൈല ഹേ ഹൈലേസാ
ഔർ ഫേവറൈറ്റ് സിംഗർ മോനിഷ......(2)
മോനിഷ മോ മോ മോനിഷ.......
ഏ മോനിഷ മോ മോ മോനിഷ.......
മൈക്ക് പിടിക്കും മോഡൽ മയില്.....
ആ കിക്കായി പാടും ഗോൾഡൻ കുയില്
അവൾ പാടുവതെല്ലാം സ്റ്റൈല് സ്റ്റൈല്
അത് കേട്ടാൽ അപ്പോൾ കുയില് കുയില്

ഏ മോനിഷ മോനിഷ മോനിഷ...............

കമ്പ്യൂട്ടർ മ്യൂസിക് തൻ ചുണ്ടത്ത് വച്ചാലേ മോനിഷ....മോനിഷ....
കോംപാക്ട് ഡിസ്ക് പോൽ ചുട്രി ചുട്രി  വരുമവളെ....മോനിഷ...മോനിഷ....
മോനിഷ  പാടുമെല്ലാം സൂപ്പർ സൗണ്ട്
വമ്പൻ സെയിൽസ് അല്ലോ ആ ഓഡിയോ കാസ്സെറ്റ്
ഏയ് ചിക് ചിക് ചിക് ചിക് ചില്ലന പാടുന്നൂ
ചക് ചിക് ചക് ചിക് ചമ്മനം ആടുന്നൂ

(പല്ലവി )

ഏയ് മോനിഷ മോ മോ മോ മോനിഷ.......

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Monolisa

Additional Info

Year: 
2000

അനുബന്ധവർത്തമാനം